കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതി ഷാനവാസ് ഖാന് മുൻകൂർ ജാമ്യം

2024-07-02 1

കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതി ഷാനവാസ് ഖാന് മുൻകൂർ ജാമ്യം. കൊല്ലം ജില്ലാ കോടതിയാണ് മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഷാനവാസ് ഖാന് ജാമ്യം അനുവദിച്ചത്. 

Videos similaires