സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് മോചനത്തിനുള്ള നിയമസഹായ സമിതി അംഗങ്ങൾ