'മലയാളി ടീമിലുണ്ടെങ്കില്‍ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ; ഹാപ്പി അല്ലേ, അംബാനേ'
2024-06-30 2
'മലയാളി ടീമിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂ; ഹാപ്പി അല്ലേ, അംബാനേ...!?'-കിരീടനേട്ടത്തിനു പിന്നാലെ സഞ്ജു . . ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലെയ്സൺ ഓഫീസറും മലയാളിയുമായ സിബി ഗോപാലകൃഷ്ണനോടാണ് സഞ്ജു സംസാരിച്ചത്...