ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പില്‍ രാജിവച്ച പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ഥിയായി ആരെത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.അതിനിടെയാണ് മേജര്‍ രവിയുടെ പ്രതികരണം ചര്‍ച്ചയാകുന്നത്.
~PR.322~ED.21~HT.24~