666 രൂപയുടെ അൺലിമിറ്റഡ് പ്ലാന് ഇനി 799 രൂപ; മൊബൈൽ റീചാർജ് നിരക്കുകൾക്ക് വർധന

2024-06-28 0

മൊബൈൽ റീചാർജ് നിരക്കുകൾ വർധിപ്പിച്ച് ടെലകോംകമ്പനികൾ. ജിയോയും എയർടെലുമാണ് നിരക്കുകൾ വർധിപ്പിച്ചത്. ഡാറ്റ ആഡ് ഓൺപാക് 15 രൂപയിൽ നിന്ന് 19 രൂപയായും 666 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ 799 രൂപയായും ജിയോ വർധിപ്പിച്ചു.

Videos similaires