അപകീർത്തികരമായ പരാമർശം നടത്തി; മനു തോമസിനെതിരെ വക്കീൽ നോട്ടീസ്

2024-06-28 1

മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെതിരെ പി.ജയരാജന്റെ മകൻ ജെയിൻ രാജിൻ്റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചത്

Videos similaires