കോഴിക്കോട് കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഏഴ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വലിയ പാറക്കല്ലുകൾ ഉരുണ്ട് വന്നതിനെ തുടർന്നാണ് തീരുമാനം