എടവനക്കാട് കടൽക്ഷോഭം; സമരസമിതി കലക്ടറുമായി നടത്തിയ ചർച്ച പരാജയം

2024-06-28 1

എറണാകുളം എടവനക്കാട് കടൽക്ഷോഭം തടയുന്നതിന് ശാശ്വത നടപടി ആവശ്യപ്പെട്ട് സമരസമിതി കലക്ടറുമായി നടത്തിയ ചർച്ച പരാജയം. ക്യാബിനറ്റ് കൂടി തീരുമാനം എടുക്കണമെന്ന് കലക്ടർ അറിയിക്കുകയായിരുന്നു

Videos similaires