പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം; ഫാറൂഖ് കോളജ് മേഖലയില്‍ ജാഗ്രത

2024-06-28 0

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

Videos similaires