മൂന്നു വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായയൊഴിച്ചു; അമ്മയുടെ രണ്ടാനച്ഛൻ കസ്റ്റഡിയിൽ

2024-06-28 0

തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് മനഃപൂർവം പൊള്ളിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. പരാതിയെത്തുടർന്ന് കുടപ്പനക്കുന്ന് സ്വദേശിയെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു

Videos similaires