അടിയന്തരപ്രമേയ നോട്ടീസ് പരി​ഗണിച്ചില്ല; സഭയിൽ നിന്നും ഇറങ്ങിപ്പോയി പ്രതിപക്ഷം

2024-06-28 0

സിപിഎം നേതാവ് പി.ജയരാജനെതിരായ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ചട്ടവിരുദ്ധമായ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി 

Videos similaires