പത്തനംതിട്ട കൊടുമണ്ണിൽ റോഡ് നിർമാണത്തിന് വന്നവരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഉൾപ്പെട്ട റോഡ് വിവാദം കാരണം പണികൾ നിർത്തിവച്ചിരുന്നു