അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണം; അങ്കമാലി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

2024-06-28 0

അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണമെന്ന് പരാതി. രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നുവെന്നും രജിസ്ട്രേഷൻ കൗണ്ടറും താത്കാലികമായി അടച്ചു എന്നും പരാതി.

Videos similaires