സഭയിൽ കത്തി 'കാഫിർ'; സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

2024-06-28 4



കെ.കെ രമയും മാത്യു കുഴൽനാടനുമാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. വർഗീയ പ്രചാരണങ്ങളിൽ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി കെ.കെ ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു

Videos similaires