പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്കജ്വരം; കുട്ടി ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡി. കോളേജിൽ

2024-06-28 0

കോഴിക്കോട് പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളജ് സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്

Videos similaires