പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ജില്ലയിൽ നിന്നുതന്നെ സ്ഥാനാർഥിയെ കണ്ടെത്തണമെന്ന് ആവശ്യം
2024-06-28
0
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നുതന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം. സമാന ആവശ്യം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഉന്നയിച്ചു