മൂന്നു വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായയൊഴിച്ച സംഭവം; അമ്മുടെ രണ്ടാനച്ഛനെതിരെ കേസ്
2024-06-28
4
തിരുവനന്തപുരം മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് ചൂടുചായയൊഴിച്ച ആൾക്കെതിരെ കേസ്. കുട്ടിയുടെ അമ്മുടെ രണ്ടാനച്ഛനെതിരെയാണ് കേസ്. കുടപ്പനക്കുന്ന് സ്വദേശി ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്