പി. ജയരാജനെതിരായ ആരോപണങ്ങളിൽ ചർച്ച വേണം; അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

2024-06-28 4

പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ മനു തോമസ് ഉന്നയിച്ച ആരോപണം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫ് ആണ് നോട്ടീസ് നൽകിയത്

Videos similaires