Viral Facebook Post About Actor Siddique And His Family
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്റെ വീട്ടിലുണ്ടായ ദുഃഖവാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. മൂത്ത മകൻ റാഷിന്റെ വേർപാടുണ്ടാക്കിയ വേദനയിലാണ് നടനും കുടുംബവും.
~HT.24~PR.18~ED.21~