കൊല്ലത്ത് അഞ്ച് ചന്ദനമരങ്ങൾ മോഷണം പോയി; പരിശോധന ആരംഭിച്ച് വനംവകുപ്പ്

2024-06-28 10

കൊല്ലം കടമാൻപാറ തോട്ടത്തിൽ നിന്ന് അഞ്ച് ചന്ദനമരങ്ങൾ മോഷണം പോയി. 15 മുതൽ 20 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മോഷ്ടിച്ചത്. ഡോഗ് സ്വാഡിനെ അടക്കം എത്തിച്ച് വനംവകുപ്പ് പരിശോധന നടത്തി.

Videos similaires