റോഡിലെ വെള്ളക്കെട്ടിനോട് ചേർന്ന് ട്രാൻസ്ഫോർമർ; പരാതി നൽകിയിട്ടും പരിഹാരമില്ല

2024-06-28 2

കോഴിക്കോട് കക്കോടിയില്‍ റോഡിലെ വെള്ളക്കെട്ടിനോട് ചേര്‍ന്നുള്ള ട്രാന്‍സ്ഫോര്‍മ‍ര്‍ യൂണിറ്റ് അപകട ഭീഷണി ഉയര്‍ത്തുന്നു. മഴ ശക്തമായാല്‍ ട്രാന്‍സ്ഫോര്‍മറിന്റെ വെദ്യുതി ലൈന്‍ വരുന്ന ആർഎംയു ബോക്സിലേക്ക് വെള്ളം കയറും. അപകടാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Free Traffic Exchange

Videos similaires