സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; അപകടം പതിയിരിക്കുന്ന ബ്ലൂ ഫ്ലാഗ് ബീച്ച് റോഡ്

2024-06-28 2

കോഴിക്കോട് കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിനോട് ചേർന്നുള്ള റോഡിൽ ഒരു അപകടം പതിയിരിക്കുന്നുണ്ട് . ഒരിടത്ത് റോഡിന്റെ അടിഭാഗത്ത് നിന്നും മണ്ണ് കടലിലേക്ക് ഒലിച്ച് പോവുകയാണ്. ഇതറിയാതെ മുകൾ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ദുരന്തത്തിനിടയാക്കും

Free Traffic Exchange

Videos similaires