തൃശൂർ DCCയിലെ പോസ്റ്റർ; പിന്നിൽ ഹെെറിച്ച് തട്ടിപ്പുക്കാരെന്ന് അനിൽ അക്കര

2024-06-28 0

തൃശൂർ ഡിസിസിയിൽ പോസ്റ്റോർ ഒട്ടിച്ചതിന് പിന്നിൽ ഹൈറിച്ച് തട്ടിപ്പുകാരെന്ന് അനിൽ അക്കര. ഹൈറിച്ചിനെതിരെ നിയമ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് പോസ്റ്റർ ഒട്ടിച്ചത്

Videos similaires