139.53 കോടി രൂപയുടെ തട്ടിപ്പ്; കണക്കു പുറത്തുവിട്ട് GST വകുപ്പിന്റെ ഓപ്പറേഷൻ ഫാനം
2024-06-28
0
ജിഎസ്ടി വകുപ്പ് ഹോട്ടലുകളും റസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 139. 53 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. 42 സ്ഥാപനങ്ങളിലാണ് 'ഓപ്പറേഷൻ ഫാനം' എന്ന പേരിൽ പരിശോധന നടത്തിയത്