എറണാകുളത്തും തൃശൂരിലും കടൽക്ഷോഭം രൂക്ഷം. എടവനക്കാടിൽ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്