ശക്തമായ മഴ; കോഴിക്കോട് സൗത്ത് ബീച്ചിൽ വീടുകളിൽ വെള്ളം കയറി
2024-06-28
3
സംസ്ഥാനത്ത് ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം മുതൽ കാസർകോട് വരെയുള്ള 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്