ഇരട്ട ജീവപര്യന്തം സ്റ്റേ ചെയ്യണം; ടിപി കേസിലെ പ്രതികൾ സുപ്രിംകോടതിയിൽ
2024-06-28
2
ഹൈക്കോടതി വിധിക്കെതിരെ ടിപി കേസിലെ പ്രതികൾ സുപ്രിം കോടതിയെ സമീപിച്ചു. ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്താണ് കേസിലെ ഒന്ന് മുതൽ ആറ് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചത്. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്ന് ഹരജിയിലെ ആവശ്യം.