അടിച്ച് കേറി ഇന്ത്യ; T20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫെെനലിൽ

2024-06-28 1

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ടി20 ഫൈനലിൽ പ്രവേശിച്ചു. 68റൺസിനാണ് ഇന്ത്യയുടെ ജയം. നാളെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫൈനലിൽ നേരിടും.

Videos similaires