കോട്ടയത്തെ ആകാശ പാത പദ്ധതി; തിരുവഞ്ചൂർ രാധാകൃഷ്ണനെ വെല്ലുവിളിച്ച് CPM

2024-06-28 6

കോട്ടയത്തെ ആകാശ പാത പദ്ധതി; തിരുവഞ്ചൂർ രാധാകൃഷ്ണനെ വെല്ലുവിളിച്ച് CPM. പദ്ധതി നടപ്പിലാകാത്തതിന്റെ പാപഭാരം CPMന് മേൽ കെട്ടി വെയ്ക്കാൻ തിരുവഞ്ചൂർ ശ്രമിക്കുന്നുവെന്നാണ് ആരോപണം

Videos similaires