വടകരയിലെ കാഫിർ പോസ്റ്റർ വിവാദം; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
2024-06-28
1
കാഫിർ പരാമർശം അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് സർക്കാർ സകോടതിയെ അറിയിച്ചിരുന്നു. യൂത്ത് ലീഗ് നേതാവ്
കാസിമിന്റെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു പ്രചാരണം.