ടി20 ലോകകപ്പ് സെമി പോരാട്ടത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ