യു.എ.ഇയില്‍ താപനില ഗണ്യമായി ഉയര്‍ന്നിരിക്കെ, തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണ നടപടികള്‍ ശക്തമാക്കി അധികൃതര്‍. സൂര്യാതപം ഏല്‍ക്കുന്ന ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതളെ കുറിച്ച് പരിശീലനം നല്‍കും. ഉച്ചവിശ്രമ നിയമം കര്‍ശനമാക്കിയതിന്റെ ഭാഗമായുള്ള പരിശോധനയും രാജ്യത്ത് തുടരുകയാണ്