സിദ്ധാർഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ വെറ്ററിനറി സർവകലാശാല അപ്പീൽ

2024-06-27 80

സിദ്ധാർഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ വെറ്ററിനറി സർവകലാശാല അപ്പീൽ. അപ്പീലും റിവ്യൂ പെറ്റീഷനും നൽകാൻ വൈസ് ചാൻസിലർ സ്റ്റാൻഡിങ് കൗൺസിലിന് നിർദേശം നൽകി

Videos similaires