പൊതുജന സമ്പർക്ക പരിപാടിയുമായി ദുബൈ പൊലിസ്. ദുബൈ ജബൽ അലി പൊലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുമായാണ് സംവാദം സംഘടിപ്പിച്ചത്.