ഉപയോഗശൂന്യമായ ടയറുകളുപയോഗിച്ച് കുവൈത്തിലെ റോഡിലെ കുഴികൾ അടക്കുവാന്‍ നിര്‍ദേശം
2024-06-27
1
ഉപയോഗശൂന്യമായ ടയറുകളുപയോഗിച്ച് കുവൈത്തിലെ റോഡിലെ കുഴികൾ അടക്കുവാന്‍ നിര്‍ദേശം. പൊതു - സ്വകാര്യമേഖലയുടെ പങ്കാളിത്തതോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നാണ് സൂചന