വയനാട് നെയ്ക്കുപ്പയിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ആൾക്ക് പരിക്കേറ്റു.