രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേറ്റ സംഭവം; കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

2024-06-27 0

രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേറ്റ സംഭവം; കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. 
നീറ്റ് ക്രമക്കേടിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ലാത്തി ചാർജിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്
 ഗുരുതര പരിക്കേറ്റത്.

Videos similaires