കളിയിക്കാവിള കൊലപാതകം; പണം തട്ടാനെന്ന നിഗമനത്തിൽ പൊലീസ്
2024-06-27 0
കളിയിക്കാവിള കൊലപാതകം; പണം തട്ടാനെന്ന നിഗമനത്തിൽ പൊലീസ്. കൊല്ലപ്പെട്ട ദീപുവിന്റെ കൈയിലുണ്ടായിരുന്ന ഏഴര ലക്ഷം രൂപയ്ക്ക് വേണ്ടി കസ്റ്റഡിയിലുള്ള പ്രതി അമ്പിളിയും പാറശ്ശാല സ്വദേശി സുനിലും നടത്തിയ ആസൂത്രിത കൊലയെന്നാണ് കന്യാകുമാരി പൊലീസിന്റെ കണ്ടെത്തൽ.