ശക്തമായ കാറ്റിൽ കാസർകോട് തോണി മറിഞ്ഞ് യുവാവ് മരിച്ചു

2024-06-27 3

ശക്തമായ കാറ്റിൽ കാസർകോട് തോണി മറിഞ്ഞ് യുവാവ് മരിച്ചു. വലിയപറമ്പ് സ്വദേശി മുകേഷ് ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു.

Videos similaires