ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി