'സർക്കാറിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന് വേണ്ടി ജോലി ചെയ്യുന്നവരുണ്ടോ?'
2024-06-27 2
'സർക്കാറിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന് വേണ്ടി ജോലി ചെയ്യുന്നവരുണ്ടോയെന്ന് പരിശോധിക്കും' ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ പൊലീസ് നടപടിയെ കുറ്റപ്പെടുത്തി മന്ത്രി എം.ബി രാജേഷ് | TP Murder Case | MB Rajesh |