കടൽക്ഷോഭം രൂക്ഷം; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് നാട്ടുകാർ

2024-06-27 0

കൊച്ചി എടവനക്കാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ജനകീയ സമര സമിതി റോഡ് ഉപരോധിച്ചു. ഫോർട്ട് കൊച്ചി സബ് കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമരക്കാർ പിന്തിരിഞ്ഞില്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും കൊല്ലം,കോട്ടയം പത്തനംതിട്ട ജില്ലകളിൽ വെള്ളക്കെട്ട് തുടരുകയാണ്.

Videos similaires