ടിപി വധക്കേസ്; പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ

2024-06-27 0

ടി.പി വധക്കേസിൽ ശിക്ഷായിളവ് ശിപാർശ ചെയ്ത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. നിയമസഭയിൽ സബ്മിഷൻ വരുന്നതിന് തൊട്ടുമുമ്പാണ് സർക്കാർ തീരുമാനം 

Videos similaires