'KSRTC ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം കൊടുക്കാനുള്ള സാഹചര്യം ഇപ്പോൾ ഖജനാവിന് ഇല്ല; KSRTC ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ