'കെ.കെ രമയെ ഇന്നലെവരെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം'

2024-06-27 0

കെ.കെ രമയെ ഇന്നലെവരെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കത്തിന് തെളിവെന്ന് പ്രതിപക്ഷം


കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത് അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. നിയമസഭയിൽ സബ്മിഷൻ വരുന്നതിന് തൊട്ടുമുമ്പാണ് സർക്കാർ തീരുമാനം 

Videos similaires