സഭ പാസാക്കിയ ഒരു നിയമം ബെെപ്പാസ് ചെയ്യാൻ സർക്കാരിന് എന്ത് അധികാരം?; ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകിയതിൽ സർക്കാരിനെ വിമർശിച്ച് വിഡി സതീശൻ