കടലാക്രമണം രൂക്ഷം, പരിഹാരം കാണാതെ അധികൃതർ; നാട്ടുക്കാർ റോഡിൽ കഞ്ഞിവെച്ച് പ്രതിഷേധിക്കുന്നു

2024-06-27 2

കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എടവനക്കാട് നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാനപാത ഉപരോധിക്കുന്നു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു 

Videos similaires