അന്ന് ഇംഗ്ലണ്ടിന് മുന്നിൽ കാലിടറിയ ഇന്ത്യ, ഇന്ന് പോരാട്ട വീര്യത്തിൽ; ഇന്ത്യയോ, ഇം​ഗ്ലണ്ടോ?

2024-06-27 2

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയാണ്. ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ ടി20 ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പ് ആരും മറക്കാനിടയില്ല. അന്ന് ഇംഗ്ലണ്ടിന് മുന്നിൽ കാലിടറിയ ഇന്ത്യ രൂപവും ഭാവവും മാറിയാണ് ഇക്കുറി ഇറങ്ങുന്നത്.

Videos similaires