ടോസ് ജയിച്ചു, പക്ഷേ തീരുമാനം തെറ്റി; സെമി ഫൈനൽ അതിജീവിക്കാനാവാതെ അഫ്ഗാനിസ്താൻ
2024-06-27
37
ടി20 ക്രിക്കറ്റ് ചരിത്രത്തിൽ, അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറിനാണ് ഇന്ന് പുറത്തായത്. 10 റൺസ് എടുത്ത അസ്മത്തുള്ള ഒമർ സായ് മാത്രമാണ് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്നത്