കൊല്ലത്ത് KSRTCയും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

2024-06-27 0

കൊല്ലം അഞ്ചൽ കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം. പിക്കപ്പ് ഡ്രൈവർ വെളിയം സ്വദേശി ഷിബു വാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപതികളിലേക്ക് മാറ്റി.

Videos similaires